¡Sorpréndeme!

ലോകകപ്പിന് ഇനി 99 ദിവസം | Oneindia Malayalam

2019-02-20 985 Dailymotion

99 days to go for icc odi world cup
നാലു വര്‍ഷം നീണ്ട ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 99 നാള്‍ കൂടി. ഇംഗ്ലണ്ട് വേദിയാവുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റ 99 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെയ് 30ന് ഓവലില്‍ നടക്കുന്ന പോരാട്ടത്തെയാണ് ലോകകപ്പിന് തുടക്കമാവുന്നത്.